യു.എസ്.എസ് പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

2025 ഫെബ്രുവരി മാസം നടത്തിയ യു.എസ്.എസ് പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചികകൾ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (https://pareekshabhavan.kerala.gov.in, https://bpekerala.in/lss_uss_2025) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top