
തിരൂരങ്ങാടി: ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് ഇംറാന്‍സ് ഒപ്‌റ്റോമെട്രിക് കോളേജും ഇംറാന്‍സ് കണ്ണാശുപത്രിയും സംയുക്കമായി ബോധവല്‍കരണ റാലി സംഘടിപ്പിച്ചു
ചെമ്മാട് ടൗണില്‍ നടത്തിയ റാലിയില്‍ നൂറോളം ഒപ്‌റ്റോമെട്രിസ്റ്റുകളു വിദ്യാത്ഥികളും പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




