പരപ്പനങ്ങാടി: പരേതനായ ആർ വെങ്കുളം മാസ്റ്ററുടെ ഭാര്യ അമ്മിണി വെങ്കുളം (87 ) (മുൻ കായിക അധ്യാപിക ബി ഇ എം എച്ച് എസ് എസ് പരപ്പനങ്ങാടി ) നിര്യാതയായി. മക്കൾ: പ്രമോദ് (റൈനോള്‍സ് മ്യൂസിക് സ്കൂൾ കോഴിക്കോട് ) , ഷീബ മാത്യു (റിട്ടയേഡ് അധ്യാപിക ബി ഇ എം പരപ്പനങ്ങാടി ). മരുമക്കൾ: മത്തായി കുട്ടി തോപ്പിൽ (റിട്ടയേർഡ് അധ്യാപകൻ എസ് എൻ എം എച്ച് എസ് എസ് ), സൂസൻ പ്രമോദ് (ബി ഇ എം ഗേൾസ് എച്ച് എസ് എസ് കാലിക്കറ്റ്). സംസ്ക്കാരം വൈകീട്ട് 4 മണിക്ക്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



