ദയാ ചാരിറ്റി സെൻ്ററിന് അൽ ജുബൈൽ കെ.എം സി.സി ധന സഹായം

പരപ്പനങ്ങാടി: നിർധനരായ രോഗികൾക്ക് സൗജന്യ മരുന്നുവിതരണ മടക്കമുള്ള ജീവകാരുണ്യ പ്രവർത്തന രംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ നൽകി വരുന്ന ചെമ്മാട് ദയാ ചാരിറ്റി സെൻ്ററിന് അൽ ജുബൈൽ കെ.എം സി.സി സെൻട്രൽ കമ്മിറ്റിയുടെ ധനസഹായം മുൻ പ്രസിഡന്റ്‌ ഉസ്മാൻ ഒട്ടുമ്മലിൽ നിന്ന് ദയ പ്രസിഡൻ്റും മുൻ മന്ത്രിയുമായ പി.കെ.അബ്ദുറബ്ബ് ഏറ്റുവാങ്ങി.

ഷഫീഖ് താനൂർ,അബ്ദുസലാം ഒട്ടമ്മൽ,അസീസ് ചാലിയൻ,ഉമർ ബിൻ അബ്ദുല്ല ഒട്ടുമ്മൽ, ടി.പി.എം ബഷീർ സി.അബ്ദുറഹിമാൻ കുട്ടി,സി.ഇബ്രാഹിം ഹാജി,എ. അഹമ്മദുണ്ണി,
മുസ്തഫ തങ്ങൾ ചെട്ടിപ്പടി, കെ.പി.ആ സിഫ് മഷ്ഹൂദ്, നിസാമുദ്ദീൻ കാട്ടുങ്ങൽ പങ്കെടുത്തു

Share news
error: Content is protected !!
Scroll to Top