അഡ്വ. സുൽഫിക്കർ നിര്യാതനായി

പരപ്പനങ്ങാടി : ജിം സെൻ്ററിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. പരപ്പനങ്ങാടി ബാറിലെ അഡ്വ. സുൽഫിക്കറാണ് ( 55 ) വ്യാഴാഴ്ച്ച പുലർച്ചെ അഞ്ചിന് മരിച്ചത്.
സി.പി. എം. ലോക്കൽ കമ്മറ്റി അംഗവും ഡി. വൈ എഫ്. ഐ . മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു.
ഭാര്യ :ഫസീല.
മക്കൾ: ആയിഷ , ദീമ
മാതാവ്: റുഖിയാ ബീവി,
പിതാവ്. മുഹമ്മദ്അമീൻ
സഹോദരി:
ഇഷാമഹനാസ്.
സ്വാതന്ത്ര്യ സമര സേനാനി കെ.പി. എച്ച് നഹയുടെ പൗത്രനാണ്.
ഖബറടക്കം വ്യാഴാഴ്ച്ച രാത്രി എട്ടിന് പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top