Section

malabari-logo-mobile

കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്; പൃഥ്വിരാജ്

HIGHLIGHTS : കൊച്ചി: ക്വാറന്റീനില്‍ കഴിയുന്ന നടന്‍ പൃഥ്വിരാജിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. താരം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരിശോധന ഫലം നെഗറ്റീവാണെന്...

കൊച്ചി: ക്വാറന്റീനില്‍ കഴിയുന്ന നടന്‍ പൃഥ്വിരാജിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. താരം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരിശോധന ഫലം നെഗറ്റീവാണെന്ന് അറിയിച്ചത്.

ആട് ജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ച് നാട്ടിലെത്തിയ താരം ക്വാറന്റീനില്‍ തുടരുകാണ്.

sameeksha-malabarinews

പരിശോധന ഫലം നെഗറ്റീവാണെങ്കിലും സര്‍ക്കാര്‍ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും താരം പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് ക്വാറന്റീനില്‍ കഴിയുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!