Section

malabari-logo-mobile

സ്‌കൂള്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് 2 കുട്ടികളും ഡ്രൈവറും മരിച്ചു

HIGHLIGHTS : കൊച്ചി:സ്കൂള്‍ ജീപ്പ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് 2 കുട്ടികളും വാന്‍ ഡ്രൈവറും മരിച്ചു. കുത്താട്ടുകുളം വൈക്കം റോഡില്‍ മുത്തോലപ്പുരത്തിനടുത്ത് രാ...

കൊച്ചി:സ്കൂള്‍ ജീപ്പ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് 2 കുട്ടികളും വാന്‍ ഡ്രൈവറും മരിച്ചു. കുത്താട്ടുകുളം വൈക്കം റോഡില്‍ മുത്തോലപ്പുരത്തിനടുത്ത് രാവിലെ ഏഴരയോടെയാണ് അപകടം. മേരിഗിരി സ്കൂളിലേക്കുള്ള കുട്ടികളുമായി പോയ ടെമ്പോ ട്രാക്സാണ് അപകടത്തില്‍പെട്ടത്.

യു കെ ജി വിദ്യാര്‍ത്ഥികള്‍ ആയ ആന്‍ മരിയ ഷിജി , നയന ദിലീപ് , ഡ്രൈവര്‍ ജോസ് ജേക്കബ്‌ എന്നിവരാണ് മരിച്ചത് .13 കുട്ടികള്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!