അബൂബക്കർ കടമ്പോട്ട് (62) നിര്യാതനായി

അരിക്കോട് :അരീക്കോട് കല്ലരട്ടിക്കൽ സ്വദേശി അബൂബക്കർ കടമ്പോട്ട് (62) നിര്യാതനായി. പരപ്പനങ്ങാടി പയനിങ്ങലിലെ ഫ്രൻസ് ചിക്കൻ സ്‌റ്റാൾ ഉടമയാണ്. ഭാര്യ :സുലൈഖ . മക്കൾ :ഷിംന ,സഫാൻ ഡാനിഷ് ,നിദ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top