‘എബ്രഹാം ഓസ് ലര്‍ ‘ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

അഞ്ചാം പാതിര എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ പുറത്ത് ഇറങ്ങുന്ന ക്രൈ ത്രില്ലെര്‍ ചിത്രം ‘എബ്രഹാം ഓസ്ലെര്‍ ‘ ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

മെഡിക്കല്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ ഏറെ ദുരൂഹതകള്‍ നിറഞ്ഞ ഒരു ഇന്‍വെസ്റ്റിഗേറ്റിവ് സ്റ്റോറിയാണ്. അര്‍ജുന്‍ അശോകന്‍, ജഗദീഷ്, ദിലീഷ് പോത്തന്‍,അനശ്വര രാജന്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. തൃശൂര്‍, കോയമ്പത്തൂര്‍,വയനാട് എന്നിവിടങ്ങളില്‍ വെച്ചാണ് ഇതിന്റെ ചിത്രീകരണം

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top