കിഴക്കിനിയകത്ത് അബ്ദുറഹിമാന്‍ നഹ നിര്യാതനായി

പരപ്പനങ്ങാടി:കിഴക്കിനിയകത്ത് അബ്ദുറഹിമാന്‍ നഹ (89)നിര്യാതനായി. അന്തരിച്ച സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് നഹയുടെ മകനാണ്.മകൻ: ബിലാൽ.സഹോദരങ്ങൾ: മുഹമ്മദലി നഹ, ആയിശ കുട്ടി, നഫീസ, കദീജ.

മയ്യത്ത് നമസ്‌കാരം ഇന്ന് വൈകീട്ട് 5.30 ന് പനയത്തില്‍ ജുമാ മസ്ജിദില്‍

 

Share news
error: Content is protected !!
Scroll to Top