പരപ്പനങ്ങാടി: ഏഎംഎൽപി സ്കൂൾ മുൻ അധ്യാപകനും ദീർഘകാലം പ്രവാസിയുമായിരുന്ന നടമ്മൽ പുതിയകത്ത് അബ്ദുൽ അസീസ്(61) നിര്യാതനായി.ഭാര്യ: കെ സുബൈദ.
മക്കൾ :ജസീം,ജംഷീർ ( ഇവരും യുഎഇ),ജസീറ.
മരുമക്കൾ : മുഹമ്മദ് ജസീം ( ദുബൈ ),ശബ്ന,ഫാത്തിമ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



