മലപ്പുറം: ഇഷ്ടിക കമ്പനിയില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ അടിവെച്ചത് മറിഞ്ഞുവീണ് യുവതി മരിച്ചു. മലപ്പുറം പാണ്ടിക്കാട് തമ്പാനങ്ങാടിയിലാണ് സംഭവം. അപകടത്തില്‍ മടിക്കോട് സ്വദേശി മുണ്ടിയാണ് മരിച്ചത്.
അടുക്കിവെച്ചിരുന്ന കട്ടകള്‍ കമ്പനിയിലെ ജീവനക്കാരായ ജോയി എന്നയാളുടെയും മുണ്ടിയുടെയും ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു.
സാരമായി പരിക്കേറ്റ ഇരുവരെയും ഉടനെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മുണ്ടിയെ രക്ഷിക്കാനായില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




