കോഴിക്കോട്: കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ഒഴുക്കില്‍പെട്ട് യുവാവിനെ കാണാതായി. കനാലില്‍ പായല്‍ നീക്കുന്നതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു.
നടക്കുതാഴെ ചേറോട് കനാലിലാണ് സംഭവം. ചേറോട് സ്വദേശി വിജീഷിനെയാണ് കാണാതായത്.
പൊലീസും അഗ്‌നിരക്ഷാസേനയും തിരച്ചില്‍ നടത്തുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




