ഭക്ഷണം നെറുകയില്‍ കയറി രണ്ടരവയസ്സുകാരി മരിച്ചു

പ്രതീകാത്മക ചിത്രംകാളികാവ്: ഭക്ഷണം നെറുകയില്‍ കയറി രണ്ടര വയസ്സുകാരി മരിച്ചു. ഉദരംപൊയില്‍ കോന്തത്തൊടിക ഫാരിസിന്റെ മകള്‍ നസ്റീനാണ് മരിച്ച ത്. ഞായര്‍ പകല്‍ രണ്ടോ ടെയായിരുന്നു സംഭവം. കാളികാവ് സ്വകാര്യ ആശു പത്രിയിലും തുടര്‍ന്ന് വണ്ടു രിലെ സ്വകാര്യ ആശുപത്രി യിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഉമ്മ: ഷഹബാനത്ത്. മൂന്നുമാ സം പ്രായമായ സഹോദരി യുണ്ട്.
മൃതദേഹം പോസ്റ്റ്‌മോര്‍ ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപ ത്രിയിലേക്ക് മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top