വയനാട്ടില്‍ ജനവാസമേഖലയില്‍ കടുവ ഇറങ്ങി

മീനങ്ങാടി: വയനാട് മീനങ്ങാടിയില്‍ ജനവാസ മേഖലയില്‍ കടുവ ഇറങ്ങി. ഇന്ന് പുലര്‍ച്ചെയാണ് മൈലമ്പാടിയില്‍ കടുവ ഇറങ്ങിയത്.

കടുവ റോഡിലൂടെ നടന്നു പോകുന്ന ദൃശ്യം വീടിന് മുന്നില്‍ സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞു.

പ്രദേശത്ത് അടുത്തിടെയായി കടുവയുടെ സാന്നിധ്യം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.

 

Share news
error: Content is protected !!
Scroll to Top