കോഴിക്കോട് ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി

കോഴിക്കോട്: ഇരുവഴിഞ്ഞി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി. ഹുസൈന്‍ കുട്ടി(64) എന്ന ആളെയാണ് കാണാതായിരിക്കുന്നത്.

കൊടിയത്തൂര്‍ ചാത്തപ്പറമ്പ് തെയ്യത്തും കടവ് പാലത്തിന് സമീപത്തുവെച്ചാണ് ഇയാള്‍ ഒഴുക്കില്‍പ്പെട്ടതെന്നാണ് വിവരം.

മുക്കം ഫയര്‍ഫോഴ്‌സും കോഴിക്കോട് നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top