പേരാമ്പ്രയില്‍ പനി ബാധിച്ച് ഒന്നരവയസ്സുകാരന്‍ മരിച്ചു

HIGHLIGHTS : A one and a half year old boy died of fever in Perambra

cite

പ്രതീകാത്മക ചിത്രംകോഴിക്കോട്: പേരാമ്പ്രയില്‍ പനി ബാധിച്ച് ഒന്നരവയസ്സുകാരന്‍ മരിച്ചു. മുളിയങ്ങല്‍ ഈങ്ങാരി ഷംസീറിന്റെ മകന്‍ ആണ് മരിച്ചത്.

കുട്ടിക്ക് പനികൂടിയതിനാല്‍ ഇന്നലെ പേരമ്പ്രയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പനി കൂടിയതോട കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നവഴി സ്ഥിതി മോശമായതോടെ മൊഡക്കല്ലൂരിലെ ഒരു ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മാതാവ്; ജര്‍ഷിത. സഹോദരങ്ങള്‍:ഹംദാന്‍, അഹമ്മദ് അജ്മി, ഹാദി അഹമ്മദ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!