സമൂഹ മാധ്യമങ്ങളിൽ വൈറലായി ബാല പങ്കുവെച്ച പുതിയ വീഡിയോ.” എല്ലാ വിവാദങ്ങൾക്കും പിന്നിലുള്ള യഥാർത്ഥ സത്യം” എന്ന ക്യാപ്ഷനോടു കൂടി ഭാര്യ എലിസബത്തിനൊപ്പമുള്ള ബാലയുടെ വീഡിയോയാണ് വൈറലാചിരിക്കുന്നത്.ഇവരുടെ ബന്ധത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പരന്ന അഭ്യൂഹങ്ങളെ തുടർന്നാണ് ഇത്തരമൊരു വീഡിയോയുമായി ബാല രംഗത്ത് വന്നിരിക്കുന്നത്.ഇളയരാജയുടെ ഒരു പാട്ടോടു കൂടി ആരംഭിച്ച വീഡിയോയിൽ പിന്നീട് ഒരു കഥ പറയുകയും ഭാര്യ – ഭർത്തൃ ബന്ധത്തെ കുറിച്ച് പറയുകയും ചെയ്തു.ബന്ധങ്ങൾ മാറ്റി കൊണ്ടിരിക്കുന്നത് ശരിയെല്ലെന്നും അങ്ങനെ മാറുന്ന ബന്ധങ്ങളിൽ പുറത്ത് നിന്നുള്ളയാർക്കും അഭിപ്രായം പറയാൻ അവകാശമില്ലെന്നും ബാല വീഡിയോയിൽ പറയുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




