കാട്ടാന ആക്രമണത്തില്‍ നിലമ്പൂരില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറം:മലപ്പുറം നിലമ്പൂരില്‍ കാട്ടാന ആക്രമണത്തില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ജാര്‍ഖണ്ഡ് സ്വദേശി ചാരു ഒറവോണ്‍ ആണ് മരിച്ചത്.

ഇന്ന് രാവിലെ 9.30 ഓടെ മൂലെപ്പാടത്ത് ആണ് സംഭവം. ടാപ്പിങ് ജോലി കഴിഞ്ഞ് രാവിലെ താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

ഇന്നലെ മുതല്‍ പ്രദേശത്ത് കാട്ടാന ഉണ്ടായിരുന്നുവെന്നാണ് വിവരം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top