HIGHLIGHTS : A middle-aged man died after being hit by a train in Parappanangadi
പരപ്പനങ്ങാടി: അയ്യപ്പന്‍കാവിന് സമീപം മധ്യവയസ്‌ക്കനെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി.നെടുവ കറുത്തേടത്ത് കോലോത്ത് പറമ്പില്‍ താമസിക്കുന്ന ചാലേരി സുബ്രഹ്‌മണ്യന്‍(71)ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. ഭാര്യ:പത്മജ(ആശാവര്‍ക്കര്‍ പുത്തരിക്കല്‍). മക്കള്‍:സുബിജ,സുജിത,സുമിജ.മരുമക്കള്‍:അജിത്ത്,ബിനീഷ്. സഹോദരങ്ങള്‍:ബാബുരാജന്‍, ശ്രീനിവാസന്‍. സംസ്‌ക്കാരം വൈകീട്ട് വീട്ടുവളപ്പില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു