മലപ്പുറം: അടയ്ക്ക പറിക്കുന്നതിനിടെ കമുങ്ങ് ഒടിഞ്ഞ് വീണ് അടയ്ക്ക പറിക്കുകയായിരുന്ന ആള്‍ മരിച്ചു. ഊര്‍ങ്ങാട്ടിരി തെഞ്ചീരി ആതാടി കോളനിയിലെ ഗോപാലാന്‍(50)ആണ് മരിച്ചത്.
ഇന്ന് രാവിലെ ഒന്‍പതുമണിയോടെയാണ് അപകടം സംഭവിച്ചത്. അടയ്ക്ക പറിച്ചുകൊണ്ടിരുന്ന കമുകിന്റെ മുകള്‍ ഭാഗം ഒടിഞ്ഞ് വീഴുകയായിരുന്നു.അപടം സംഭവിച്ച ഉടനെ ഗോപാലനെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




