വള്ളിക്കുന്ന്:അംബേദ്കറുടെ നാമധേയത്തില്‍ അരിയല്ലൂരില്‍ ആരംഭിച്ച വായനശാല അനില്‍ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വായനശാലാ പ്രസിഡന്റ് രമ്യ എം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനയന്‍ പാറോല്‍ സ്വാഗതവും ഷീലാമ ജോണ്‍ നന്ദിയും പറഞ്ഞു.
വാര്‍ഡ് മെമ്പര്‍ അബിദ് , അരിയല്ലൂര്‍ സര്‍വ്വീസ് സഹകരണ ബേങ്ക് മുന്‍ പ്രസിഡന്റ്
ഇ. നരേന്ദ്ര ദേവ്, നടന്‍ കുമാര്‍ സുനില്‍,ഗ്രന്ഥശാലാ സംഘം സംസ്ഥാന കൗണ്‍സില്‍ അംഗം
ദാസന്‍ കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




