Section

malabari-logo-mobile

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം വന്‍തീപ്പിടിത്തം

HIGHLIGHTS : A huge fire broke out near the new bus stand in Kozhikode

കോഴിക്കോട് നഗരത്തിലെ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം വന്‍തീപ്പിടിത്തം. സ്റ്റാന്‍ഡിന് പിറകുവശത്തെ, സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് തീപ്പിടിത്തമുണ്ടായത്. ഇവിടെ കൂട്ടിയിട്ടിരുന്ന ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കിനും ടയറുകള്‍ക്കുമാണ് തീപ്പിടിച്ചത്.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് തീ പടര്‍ന്നത്.

sameeksha-malabarinews

തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഡി.സി.പി. അനൂജ് പലിവാളും പോലീസ് സംഘവും സ്ഥലത്തെത്തി. ഫയര്‍ ഫോഴ്‌സിന്റെ ഏഴ് യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!