ദില്ലി അലിപ്പൂരില്‍ വന്‍ തീ പിടുത്തം. 7 പേര്‍ മരിച്ചു. പെയിന്റ് ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. 22 ഫയര്‍ എഞ്ചിനുകള്‍ തീ ണക്കാന്‍ ശ്രമം തുടരുന്നു. തീ നിയന്ത്രണ വിധേയമാക്കിയാതായി അഗ്‌നിശമനസേന അറിയിച്ചു.
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അഗ്‌നിശമനസേന പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



