Section

malabari-logo-mobile

കേരള സർവകലാശാലയ്ക്ക് നാക് അക്രഡിറ്റേഷനിൽ എ++ ഗ്രേഡ്: അഭിമാനനേട്ടമെന്ന് മന്ത്രി ഡോ. ആർ ബിന്ദു

HIGHLIGHTS : A ++ grade in NAAC accreditation for Kerala University: Minister Dr. R point

കേരളത്തിലെ സർവകലാശാലകളിൽ ഗുണമേൻമാ വർധനവിനായി നടക്കുന്ന ശ്രമങ്ങളുടെ ഉജ്ജ്വലനേട്ടങ്ങളിലൊന്നാണ് കേരള സർവകലാശാല നാക് അക്രഡിറ്റേഷനിൽ നേടിയ എ++ ഗ്രേഡ് എന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

3.67 ഗ്രേഡ് പോയിന്റോടെയാണ് കേരള സർവകലാശാല ഈ അഭിമാനനേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. അഖിലേന്ത്യാ തലത്തിൽത്തന്നെ ഉയർന്ന ഗ്രേഡ് ആണിത്.

sameeksha-malabarinews

ഗുണമേൻമാ വർധനവിനായി സർവകലാശാലകളിൽ നടക്കുന്ന പരിശ്രമങ്ങളിൽ ഊർജ്ജസ്വലമായി പങ്കുചേർന്ന് കേരളത്തിന് സമുന്നതസ്ഥാനം നേടിത്തന്ന കേരള സർവകലാശാലയെ മന്ത്രി അഭിനന്ദനങ്ങളറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!