പാക്കറ്റ് പാലിന് രണ്ട് രൂപ അധികം ഈടാക്കിയതിന് ജില്ലാ ലീഗല്‍ മെട്രോളജി ഫ്ളയിങ് സ്‌ക്വാഡ് കേസെടുത്തു.
മഞ്ചേരി പയ്യനാട് പലചരക്കു സ്ഥാപന ഉടമക്കെതിരെയാണ് കേസെടുത്ത്. പായ്ക്കറ്റില്‍ 28 രൂപ എം.ആര്‍.പി രേഖപ്പെടുത്തിയത് 30 രൂപ ഈടാക്കിയെന്നാണ് കണ്ടെത്തിയത്.
ഫ്ളയിങ് സ്‌ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ എസ്. സിറാജുദ്ദീന്‍, ഇന്‍സ്പെക്ടര്‍ എം.കെ മുഹമ്മദാലി, ഇന്‍സ്പെക്ടര്‍ അസിസ്റ്റന്റ് സുഭാഷ്, ചന്ദ്രന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




