HIGHLIGHTS : A car that lost control in Parappanangadi hit a parked car; it also hit two scooters ; one child was injured
പരപ്പനങ്ങാടി: നിയന്ത്രണംവിട്ട കാര്‍ നിര്‍ത്തിയിട്ട കാറിന്റെ പിറകിലിടിച്ച് പകടം. ഇടിയുടെ ആഘാതത്തില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് സ്‌കൂട്ടറുകളിലും കാര്‍ തട്ടി. അപകടത്തില്‍ സമീപത്ത് നില്‍ക്കുകയായിരുന്ന ഒരുകുട്ടിക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് ബിഇഎം ഹൈസ്‌കൂളിന് മുന്‍വശത്തുവെച്ച് അപകടം സംഭവിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു


