പരപ്പനങ്ങാടി തീരത്ത് മത്സ്യവുമായി വന്ന തോണി മറിഞ്ഞു

പരപ്പനങ്ങാടി തീരത്ത് മത്സ്യവുമായി വന്ന തോണി മറിഞ്ഞു. അപകടത്തില്‍ രണ്ട് യമഹ എന്‍ജിന്‍ പാടെ തകര്‍ന്നു. മൂന്ന് ലക്ഷത്തിലേറെ വില വരുന്ന മത്സ്യങ്ങളും നഷ്ടമായി.

അപകടത്തില്‍പ്പെട്ട മൂന്ന് പേര്‍ അത്ഭുതകരമായി നീന്തി രക്ഷപ്പെട്ടു .

കടലുണ്ടി നഗരം സ്വദേശി കെ. എം പി നിസാറിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് തകര്‍ന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top