
മഞ്ചേരി: പന്ത് വാങ്ങിത്തരാമെന്ന് പറഞ്ഞ് പതിനൊന്നുകാരനെ പീഡിപ്പിച്ച 45കാരന് 38 വര്‍ഷം കഠിന തട വും 3,35,000 രൂപ പിഴയും ശിക്ഷ. കൊണ്ടോട്ടി പുതുക്കോട് പേങ്ങാ ട് ഫിദ മന്‍സിലില്‍ സൈതലവി (45)യെയാണ് മഞ്ചേരി സ്‌പെ ഷ്യല്‍ പോക്‌സോ കോടതി ജഡ് ജി എ എം അഷ്‌റഫ് ശിക്ഷിച്ചത്. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജി യിലിലയച്ചു.
2023 സെപ്തംബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ തട്ടിക്കൊണ്ടുപോയ തിന് അഞ്ചു വര്‍ഷം കഠിന തട വും 25,000 രൂപ പിഴയും പ്രകൃതി വിരുദ്ധ പീഡനത്തിന് 10 വര്‍ഷ വും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പോക്‌സോ ആക്ടിലെ രണ്ടു വകുപ്പുകളിലായി 23 വര്‍ ഷം കഠിന തടവും 2,10,000 രൂപ പിഴയും ശിക്ഷിച്ചു.
പിഴയടയ്ക്കുന്നപക്ഷം തുക കു ട്ടിക്ക് നല്‍കണമെന്നും കോട തി വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോ മസുന്ദരന്‍ ഹാജരായി. കൊ ണ്ടോട്ടി പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന കെ എന്‍ മനോജാണ് കുറ്റപ ത്രം സമര്‍പ്പിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




