HIGHLIGHTS : A 15-year-old boy in Nilambur died tragically after being shocked by a trap set for a wild boar.

മലപ്പുറം വഴിക്കടവ് വെള്ളക്കട്ടയില്‍ പന്നിശല്യം തടയാന്‍ സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തു (15) ആണ് മരിച്ചത്. രണ്ട് കുട്ടികള്‍ക്ക് പരുക്കേറ്റു.അതില്‍ കുട്ടിയുടെ നില ഗുരുതരമാണ്.

മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ ഒരു കുട്ടി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും മറ്റൊരാള്‍ പാലാട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കുട്ടികള്‍ ഫുട്‌ബോള്‍ കളി കഴിഞ്ഞ് മടങ്ങുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു