HIGHLIGHTS : തിരൂരങ്ങാടി : ഹെല്‍മറ്റില്ലാതെയും
തിരൂരങ്ങാടി : ഹെല്‍മറ്റില്ലാതെയും വണ്‍വേ ലംഘിച്ചും ചെമ്മാട് ടൗണ്‌ലൂടെ ഓടിയ 50 ബൈക്കുകള്‍ക്ക് പോലീസ് പിഴയിട്ടു.
ഇതുകൂടാതെ റോഡിലൂടെ അമിതവേഗതയിലും അശ്രദ്ധയോടെയും ബൈക്കോടിച്ച അഞ്ച്‌പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക