സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധനവ് ; പവന് 20,600

സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും വര്‍ദ്ധിച്ചു. പവന് 200 രൂപ കൂടി 20,600 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ദ്ധിച്ച് 2,600 രൂപയായി.

ആഗോള വിപണിയിലെ ചെറിയ വില വര്‍ദ്ധനവാണ് ആഭ്യന്തര വിപണിയിലും വില വര്‍ദ്ധനവിന് ഇടയാക്കിയത്.

സ്വര്‍ണ്ണ വിലയില്‍ ഒരാഴ്ചയായി തുടര്‍ന്നു വന്ന ഇടിവിനുശേഷമാണ് വെള്ളിയാഴ്ച സ്വര്‍ണ്ണവിലയില്‍ വിണ്ടും വര്‍ദ്ധനവ് രേഖപ്പെടുത്തുയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top