സ്വകാര്യ ബസ്‌തൊഴിലാളികള്‍ സമരത്തിനൊരുങ്ങുന്നു

തൃശൂര്‍: സംസ്ഥാന വ്യാപകമായി ബസ്‌തൊഴിലാളികള്‍ 29ന് പണിമുടക്കുന്നു.

സ്വകാര്യ ബസ് തൊഴിലാളികളുടെ ശമ്പളം വര്‍ദ്ധിപ്പിക്കുക, തൊഴിലാളി ക്ഷേമപദ്ധതി തൊഴിലാളികള്‍ക്ക് അനുകലമായി പുനര്‍ നിര്‍ണയിക്കുക, പോലീസിന്റെയും ആര്‍ടിഒ അധികാരികളുടെയും പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബസ് തൊഴിലാളികള്‍ സമരത്തിനൊരുങ്ങുന്നത്.

ജില്ലാ മോട്ടോര്‍ വാഹനതൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമനാനം

Share news
error: Content is protected !!
Scroll to Top