Section

malabari-logo-mobile

സി പി മുഹമ്മദ് എന്ന ആയിദു ഹാജി(81)

HIGHLIGHTS : പരപ്പനങ്ങാടി : റിട്ട. സാമൂഹികക്ഷേമ വകുപ്പ് റീജ്യണല്‍ എസിസ്റ്റന്റ് ഡയറക്ടര്‍ പ്രൊബേഷന്‍ ഓഫീസര്‍, ജയില്‍ സൂപ്രണ്ട് എന്നീ നിലകളില്‍ സേവനമനുഷഅഠിച്ച സി ...

പരപ്പനങ്ങാടി : റിട്ട. സാമൂഹികക്ഷേമ വകുപ്പ് റീജ്യണല്‍ എസിസ്റ്റന്റ് ഡയറക്ടര്‍ പ്രൊബേഷന്‍ ഓഫീസര്‍, ജയില്‍ സൂപ്രണ്ട് എന്നീ നിലകളില്‍ സേവനമനുഷഅഠിച്ച സി പി മുഹമ്മദ് എന്ന ആയിദു ഹാജി(81) നിര്യാതനായി. ഭാര്യ ആയിഷാബി ഹജ്ജുമ്മ. മക്കള്‍ : സുബൈദ,നിസാര്‍,അബ്ദുറഹിമാന്‍ എന്ന ബാവ,സജ്‌ന.

മരുമക്കള്‍ : അഹമ്മദ്കുഞ്ഞി,ഷക്കീല,സഫീറ. സഹോദരങ്ങള്‍: പ്രൊഫ.സി.പി അബൂബക്കര്‍,ഉമ്മര്‍കുഞ്ഞി,പരേതനായ കോയക്കുട്ടി,നഫീസ,ആയിഷ,കദീജക്കുട്ടി,ഫാത്തിമാബി.

sameeksha-malabarinews

വിദ്യഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് പിതൃസഹോദരനാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!