സി.പി.ഐ ജനറല്‍ സെക്രട്ടറിയായി സുധാകര്‍ റെഡ്ഡി.

പാറ്റന : സി.പി.ഐ 21-ാം പാര്‍ട്ടികോണ്‍ഗ്രസ് സമാപിച്ചു. പാര്‍ട്ടി കോണ്‍ഗ്രസില്‍ സുധകര്‍ റെഡ്ഡിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 125 അംഗ ദേശീയ കൗണ്‍സിലിനെയും ഇതോടൊപ്പം തെരഞ്ഞെടുത്തിട്ടുണ്ട് . നിലവിലുളള സെക്രട്ടറി എ.ബി ബര്‍ദന്‍ സ്ഥാനമൊഴിഞ്ഞതിനാലാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്ത്.

 

ഒമ്പതംഗ ദേശീയ സെക്രട്ടറിയേറ്റിനെ തെരഞ്ഞെടുത്തു. പന്ന്യന്‍ രവീന്ദ്രന്‍ ദേശീയ സെക്രട്ടറിയേറ്റ്്് അംഗമാണ്.

 

പാര്‍ട്ടി കോണ്‍ഗ്രസില്‍ ഗുരുദാസ് ഗുപ്ത ബദല്‍ രേഖയുമായി എത്തി. ബദല്‍ രേഖയില്‍ വേട്ടെടുപ്പല്ല ചര്‍ച്ചക്കുള്ള വഴിയൊരുക്കലാണഅ താന്‍ ലക്ഷ്യമിട്ടതെന്ന്്് ഗുരുദാസ് ഗുപ്ത പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top