സര്‍വകലാശാല ലേഡീസ് ഹോസ്റ്റല്‍ അടച്ചുപൂട്ടി: വിസി വീണ്ടും വിദ്യാര്‍ത്ഥനികളുടെ തടവില്‍

തേഞ്ഞിപ്പലം: സെമസ്റ്റര്‍ പരീക്ഷകള്‍ എത്തിനില്‍ക്കെ യാതൊരു മുന്നറിയിപ്പുമില്ലാതെ അറ്റകുറ്റപണികള്‍ക്കെന്ന പേരില്‍ കാലിക്കറ്റ് സര്‍വ്വകലാശാല ലേഡീസ് ഹോസ്റ്റല്‍ അടച്ചുപൂട്ടി..ഇതേ തുടര്‍ന്ന് ഇന്നലെത്തെ സമരത്തിനുള്ള പ്രതികാര നടപടിയാണന്നാരോപിച്ച് വിദ്യാര്‍ത്ഥനികള്‍ വീണ്ടും വിസിയെ തടഞ്ഞുവെച്ചിരിക്കുകയാണ്.
സെമിനാര്‍ കോപ്ലക്‌സില്‍ ഔദ്യോദക പരിപാടി നടക്കുന്നിടത്തേക്ക് വിദ്യാര്‍ത്ഥിനികള്‍ മാര്‍ച്ച് ചെയ്യുകയായിരുന്നു.
സ്ഥലത്ത് സംഘര്‍ഷാവതസ്ഥ നിലനില്‍ക്കുകയാണ്. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top