താനൂര്‍: പനങ്ങാട്ടൂര്‍ ചാഞ്ചേരി പറമ്പില്‍ ശക്തമായ മാറ്റിലും മഴയിലും വീടു തകര്‍ന്നു. കാളിയാര്‍ നാലകത്ത് ഹിളര്‍ മുസ്ല്യാരുടെ ഓടിട്ട വീടാണ് ഭാഗികമായി തകര്‍ന്നത്. ബുധനാഴ്ച രാവിലെ 9.30 നാണ് അപകടം. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



