തിരു: വിദേശ മദ്യം വില്‍പ്പന നടത്തിയ സീരിയല്‍ നടിയെ എകസൈസ് അറസ്റ്റു ചെയ്തു. ഒളവില്‍ കൊല്ലകോണം കൊടുവാച്ചി തലക്കല്‍ വീട്ടില്‍ നളിനി (56) യെ യാണ് കാട്ടാകട എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഒന്നര ലിറ്ററോളം വിദേശ മദ്യം നളിനിയില്‍ നിന്ന് എക്‌സൈസ് സംഘം പിടിച്ചെടുത്തു.
നളിനി വിദേശ മദ്യം വില്‍ക്കുന്നതായി അയല്‍ വാസികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് എകസൈസ് സംഘം ഇവരുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ഇവരെ കാട്ടാക്കട കൊടതി റിമാന്‍ഡ് ചെയ്തു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




