Section

malabari-logo-mobile

വനിതാക്കമ്മിഷനില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്‌

HIGHLIGHTS : കേരള വനിതാക്കമ്മിഷന്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്‌, എല്‍.ഡി. ക്ലര്‍ക്ക്‌/അസിസ്റ്റന്റ്‌ എന്നീ തസ്‌തികകളിലേക്ക്‌ ഡെപ്യൂട്ടേഷന്‍

kwcകേരള വനിതാക്കമ്മിഷന്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്‌, എല്‍.ഡി. ക്ലര്‍ക്ക്‌/അസിസ്റ്റന്റ്‌ എന്നീ തസ്‌തികകളിലേക്ക്‌ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം ലഭിക്കുന്നതിനു സമാനതസ്‌തികയില്‍ സേവനം അനുഷ്‌ഠിക്കുന്നവരില്‍നിന്ന്‌ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ അടങ്ങിയ അപേക്ഷ വകുപ്പുമേധാവിയുടെ സമ്മതപത്രം സഹിതം 2015 ഏപ്രില്‍ 30നകം സെക്രട്ടറി, കേരള വനിതാക്കമ്മിഷന്‍, റ്റിസി 12/3842, ലൂര്‍ദ്‌ പള്ളിക്കു സമീപം, പി.എം.ജി., പട്ടം പി.ഒ., തിരുവനന്തപുരം 695004 എന്ന വിലാസത്തില്‍ ലഭിക്കണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!