Section

malabari-logo-mobile

ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ പീഡനം: യുവാവ് അറസ്റ്റില്‍

HIGHLIGHTS : മുംബൈ: ട്രെയിനില്‍ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍

മുംബൈ: ട്രെയിനില്‍ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ വെച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 27 കാരനായ യുവാവ് അറസ്റ്റില്‍. ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ ഒറ്റക്കായിരുന്ന നേഴ്‌സിനെയാണ് യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മുംബൈ ലോക്കല്‍ ട്രെയിനില്‍ വെച്ചാണ് സംഭവം നടന്നത്.

യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് അടുത്ത കമ്പാര്‍ട്ട്‌മെന്റിലെ യാത്രക്കാര്‍ യുവാവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!