ലക്ഷ്യംകണ്ടില്ല; ഹസാരെ സംഘം നിരാഹാരം അവസാനിപ്പുക്കും

ദില്ലി: 10 ദിവസമായി അഴിമതിവപോരാട്ടത്തിന്റെ ഭാഗമായി ഹസാരെ സംഘം തുടര്‍ന്നുവന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങാനിരിക്കെ സമ്മര്‍ദത്തിന്റെ ഭാഗമായാണ് നിരാഹാര സമരം തുടങ്ങിയത്.

രാഷ്ട്രീയ ബദലിനായി ശ്രമിക്കുമെന്ന സൂചന നല്‍കിയാണ് ഹസാരെ സംഘം ഇത്തവണ സമരം അവസാനിപ്പിച്ചത്.

പ്രതിപക്ഷ പിന്തുണയും ജനപിന്തുണയും ഇത്തവണ സമരത്തിന് ലഭിച്ചില്ല.

Share news
error: Content is protected !!
Scroll to Top