ചേളാരി: സിഐടിയു ജില്ലാസമ്മേളനത്തോടനുബന്ധിച്ച് ഇടിമുഴിക്കല്‍ മുതല്‍ തലപ്പാറ വരെയും, തലപ്പാറയില്‍ നിന്ന് ചേളാരി വരെയും റോഡ്‌ഷോ നടത്തി. റോഡ് ഷോയില്‍ നിരവധി ബൈക്കുകളും, ഓട്ടോകള്‍, കാറുകള്‍ എന്നിവ പങ്കെടുത്തു.
ഇടിമുഴിക്കലില്‍ സിഐടിയു സെക്രട്ടറി കെ പി ബാലകൃഷ്ണന്‍ ഫഌഗ് ഓഫ് ചെയ്തു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക





