പരപ്പനങ്ങാടി: ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു. ഞായറാഴ്ച.യാണ് ശുചീകരണം നടന്നത്.. രാഷ്ട്രീയ പാര്‍ട്ടിപ്രവര്‍ത്തകരും ഗ്രാമ പഞ്ചായത്ത് അംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും ശുചീകരണത്തില്‍ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡിന്റ് സീനത്ത് ആലിബാപ്പു പ്രവൃത്തി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ജമാല്‍ തുടിശ്ശേരി കാര്‍ത്തികേയന്‍, അലി തെക്കേപ്പാട്ട്. സ്രുരേഷബാബു, പ്രൊഫ ഇപി മുഹമ്മദാലി, കാട്ടുങ്ങല്‍ മുഹമ്മദ് കുട്ടികെ അഷറഫ് എന്നിവര്‍ നേതൃത്വം നല്‍കി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക





