കൊച്ചി: വ്യവസായിയായ കെ. എ റൗഫിനെതിരെ ഹൈക്കോടതി റബര്‍ കളളകടത്ത് കേസിന്‍മേല്‍ അന്വോണത്തിന് ഉത്തരവിട്ടു. അന്യസംസ്ഥാനങ്ങളിലേക്ക് നികുതി വെട്ടിച്ച് റബര്‍കടത്തിയ കേസിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ആറുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കേസന്വേഷണത്തിന് എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം വേണമെന്നും ഹൈക്കോടതിയുടെ നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




