Section

malabari-logo-mobile

യാത്ര ബാഷോ

HIGHLIGHTS : മനുഷ്യന്റെ ആത്മബോധത്തിലേക്കുള്ള വിശുദ്ധമായ സഞ്ചാരങ്ങളാണ്

മനുഷ്യന്റെ ആത്മബോധത്തിലേക്കുള്ള വിശുദ്ധമായ സഞ്ചാരങ്ങളാണ് ബാഷോയുടെ ഒരോ കവിതയും. പരമമായ സത്യത്തെ ആലിംഗനം ചെയ്യുന്ന ജീവിത ദര്‍ശനങ്ങള്‍ നിറഞ്ഞ ഈ കുറിപ്പുകള്‍ സ്‌നേഹത്തിന്റെയും ധ്യാനത്തിന്റെയും നിഗൂഢ സൗന്ദര്യത്തെ കാണിച്ചു തരുന്നു. മുളങ്കാടുകള്‍കുള്ളിലെ വീണയുടെ സാന്ത്വനം പോലെ ബോധത്തെ തൊട്ടുണര്‍ത്തിന്ന BASHO’S JOURNEY എന്ന ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് കെ.ടി സൂപ്പിയാണ്. ഒലിവ് ബുക്ക് പുറത്തിറക്കിയിരിക്കുന്ന ഈ പുസ്തകത്തിന്റെ വില 110 രൂുയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!