Section

malabari-logo-mobile

മഞ്ഞിടിഞ്ഞ് സിയാച്ചിനില്‍ 6 സൈനികര്‍ മരിച്ചു

HIGHLIGHTS : സിയാച്ചിന്‍: മഞ്ഞിടിഞ്ഞ് സിയാച്ചിനിലെ ലഡാക്കില്‍ 6 സൈനീകര്‍ മരിച്ചു.

സിയാച്ചിന്‍: മഞ്ഞിടിഞ്ഞ് സിയാച്ചിനിലെ ലഡാക്കില്‍ 6 സൈനീകര്‍ മരിച്ചു. ഒരാളെ കാണാതായി.

ഞായറാഴ്ച രാവിലെ ഹിമാലയത്തിലെ കാരകോറം മേഖലയിലാണ് അപകടമുണ്ടായത്. സമുദ്രനിരപ്പില്‍ നിന്ന് 16,000 അടിയോളം ഉയരത്തിലുള്ള ഹനീഫ് സബ് സെക്ടറില്‍ വിന്യസിപ്പിച്ച ഒന്നാം അസം റെജിമെന്റിലെ സൈനികരാണ് അപകടത്തില്‍പ്പെട്ടത്.

sameeksha-malabarinews

ലോകത്തെ ഏറ്റവും ഉയരമുള്ള ഭാഗത്തെ സൈന്യത്തെ വന്‍ പണം ചെലവഴിച്ച് വിന്യസിപ്പിക്കുന്നത് പിന്‍വലിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് ഉരുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!