Section

malabari-logo-mobile

ബൈക്കിടിച്ച് വിദ്യാര്‍ഥിനിക്ക് പരിക്ക്

HIGHLIGHTS : തിരൂര്‍:

തിരൂര്‍: ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥിനിക്ക് ബൈക്കിടിച്ച് പരിക്കേറ്റു. കാരത്തൂര്‍ കോലുപാലം ലക്ഷം വീട് കോളനിയിലെ നെല്ലഴിയില്‍ കൃഷ്ണന്റെ മകള്‍ വിനയ(10)ക്കാണ് പരിക്കേറ്റത്.

കോട്ടത്തറ ജിഎംയുപി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. വൈരങ്കോട് ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വിദ്യാര്‍ത്ഥിനിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

sameeksha-malabarinews

പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!