ബൈക്കിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്

തിരൂരങ്ങാടി: ബൈക്കിടിച്ച് 5 വയസ്സികാരനായ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ചെറുമുക്ക് സ്വദേശി ഷംസുദ്ധീന്റെ മകനായ മര്‍വാനാണ് അപകടത്തില്‍പെട്ടത്.

ചെറുമുക്ക് അങ്ങാടിയില്‍ വച്ചാണ് അപകടം നടന്നത്. കുട്ടിയെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ.്

 

Share news
error: Content is protected !!
Scroll to Top