Section

malabari-logo-mobile

ബേബി കോണ്‍ ബട്ടര്‍ ഡിഷ്.

HIGHLIGHTS : 1. ബേബി കോണ്‍ -അല്ലി അടര്‍ത്തിയത് ഒരു കപ്പ് 2. വെണ്ണ -ഒരു ടേബിള്‍ സ്പൂണ്‍ 3 കുരുമുളക്‌പൊടി -ആവശ്യത്തിന്

                                                               1. ബേബി കോണ്‍ -അല്ലി അടര്‍ത്തിയത് ഒരു കപ്പ് 

2. വെണ്ണ -ഒരു ടേബിള്‍ സ്പൂണ്‍
3 കുരുമുളക്‌പൊടി -ആവശ്യത്തിന്
4 ഉപ്പ് -ആവശ്യത്തിന്
5 മല്ലിയില -ആവശ്യത്തിന്

sameeksha-malabarinews

 
തയ്യാറാക്കുന്ന വിധം:-


ചുവടുകട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വെയ്ക്കുക. പാത്രം ചൂടാകുമ്പോള്‍ അല്‍പം വെണ്ണയൊഴിച്ച് ബേബി കോണ്‍ ഇട്ട് ഇളക്കുക. ബേബി കോണ്‍ ഒന്നു വെന്തുവരുമ്പോള്‍ ബട്ടറും ആവശ്യത്തിന് കുരുമുളകുപൊടി, ഉപ്പ്, മല്ലിയില എന്നിവ ചേര്‍ത്ത് ഇളക്കി വാങ്ങിവെക്കുക .ചൂടോടെ ഉപയോഗിക്കാം

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!