Section

malabari-logo-mobile

ഫിഫ റാങ്കിംഗില്‍ ഖത്തര്‍ മുകളിലേക്ക്

HIGHLIGHTS : ദോഹ: ഫിഫാ ഫുട്‌ബോള്‍ റാങ്കിങ്ങില്‍ ഖത്തറിന് നേട്ടം.

ദോഹ: ഫിഫാ ഫുട്‌ബോള്‍ റാങ്കിങ്ങില്‍ ഖത്തറിന് നേട്ടം. 111ാം സ്ഥാനത്ത് നിന്നും മൂന്ന് പടികള്‍ കയറി ഖത്തര്‍ 108 ലെത്തി. പുതിയ റാങ്കിങ്ങില്‍ ഏഷ്യയിലെ വന്‍ ശക്തികളായ കുവൈത്തും സൗദി അറേബ്യയും ഖത്തറിന് പിന്നിലായി. ഇരു രാജ്യങ്ങളും 109ാമതാണ്. 49ാമതുള്ള ഇറാനാണ് ഏഷ്യന്‍ റാങ്കിങ്ങില്‍ മുമ്പിലുള്ളത്. ഇറാന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ ടീമുകളാണ് ഏഷ്യയില്‍ നിന്നും റാങ്കിംഗില്‍ മുന്നിട്ട് നില്ക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!